Madhyamam: ആഘോഷങ്ങളിലെ മിച്ചഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ദുബൈ പുതിയ പദ്ധതി തുടങ്ങി
Gulf

ആഘോഷങ്ങളിലെ മിച്ചഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ദുബൈ പുതിയ പദ്ധതി തുടങ്ങി

Madhyamam · · 0:15

ആഘോഷങ്ങളിലെ മിച്ചഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ദുബൈ പുതിയ പദ്ധതി തുടങ്ങി. യു.എ.ഇ ഫുഡ് ബാങ്കും ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ആഘോഷങ്ങളിലെ മിച്ചഭക്ഷണം ശേഖരിച്ച് ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ദുബൈ പുതിയ പദ്ധതി തുടങ്ങി.

യു.എ.ഇ ഫുഡ് ബാങ്കും ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

മാധ്യമം.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made