
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം പിടിച്ചെടുത്തു.
ⓘReplay audio is for this bulletin only and does not affect the live channel.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി.
തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം പിടിച്ചെടുത്തു.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:11
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

