അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി നവംബർ 12-ന് വിധി പറയും
അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി നവംബർ 12-ന് വിധി പറയും. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
ⓘThe recording of this bulletin is no longer kept; the transcript stays.
അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി നവംബർ 12-ന് വിധി പറയും.
സിപിഎം നേതാക്കളായ പി.
ജയരാജനും ടി.വി.
രാജേഷും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

