MediaOne: അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി 12ന് വിധി പറയും
Kerala

അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി 12ന് വിധി പറയും

MediaOne · · 0:12

അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി 12ന് വിധി പറയും. വിധി പറയാനുള്ള നടപടിക്രമങ്ങൾ നവംബർ ഒമ്പതിന് ആരംഭിക്കും.

Read original on MediaOne

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി 12ന് വിധി പറയും.

വിധി പറയാനുള്ള നടപടിക്രമങ്ങൾ നവംബർ ഒമ്പതിന് ആരംഭിക്കും.

മീഡിയവൺ.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made