കുവൈത്ത് വിമാനത്താവളത്തിൽ 33.5 കിലോ പുകയില ഉൽപന്നം പിടിച്ചെടുത്തു
കുവൈത്ത് വിമാനത്താവളത്തിൽ 33.5 കിലോ പുകയില ഉൽപന്നം പിടിച്ചെടുത്തു. ടെർമിനൽ 4 വഴി എത്തിയ യാത്രക്കാരനിൽ നിന്നാണ് രണ്ട് കാർട്ടൺ നിരോധിത വസ്തുക്കൾ പിടികൂടിയത്.
ⓘThe recording of this bulletin is no longer kept; the transcript stays.
കുവൈത്ത് വിമാനത്താവളത്തിൽ 33.5 കിലോ പുകയില ഉൽപന്നം പിടിച്ചെടുത്തു.
ടെർമിനൽ 4 വഴി എത്തിയ യാത്രക്കാരനിൽ നിന്നാണ് രണ്ട് കാർട്ടൺ നിരോധിത വസ്തുക്കൾ പിടികൂടിയത്.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

