Kerala Kaumudi: ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിംഗിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി
India

ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിംഗിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി

Kerala Kaumudi · · 0:19

ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിംഗിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെ ചാർജിംഗ് പോയിന്റുകൾ പൂർണമായും നിർത്തിവെക്കാനാണ് നിർദേശം. മുംബൈ ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് നടപടി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിംഗിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി.

രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെ ചാർജിംഗ് പോയിന്റുകൾ പൂർണമായും നിർത്തിവെക്കാനാണ് നിർദേശം.

മുംബൈ ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് നടപടി.

കേരള കൗമുദി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:19
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made