മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി സമരനേതാവ് വളർമതി
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി സമരനേതാവ് വളർമതി. മരണം വരെ നിരാഹാര സമരം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ വെച്ച് അവർ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എൽപിഎസ്ടി സമരനേതാവ് വളർമതി.
മരണം വരെ നിരാഹാര സമരം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ വെച്ച് അവർ വ്യക്തമാക്കി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

