Kairali News: നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Ernakulam

നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Kairali News · · 0:13

നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സുഹൈൽ അടക്കം നാലു പ്രതികളുടെയും ജാമ്യം തള്ളിയത്.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സുഹൈൽ അടക്കം നാലു പ്രതികളുടെയും ജാമ്യം തള്ളിയത്.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made