Crime

ജയിൽ ചാടാൻ ശ്രമിക്കുന്ന തടവുകാരെ വെടിവെക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി

Kerala Kaumudi · · 0:14

ജയിൽ ചാടാൻ ശ്രമിക്കുന്ന തടവുകാരെ വെടിവെക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കർശന നടപടി.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജയിൽ ചാടാൻ ശ്രമിക്കുന്ന തടവുകാരെ വെടിവെക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി.

തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കർശന നടപടി.

കേരള കൗമുദി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made