തമിഴ്നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം യാത്രാനിരക്ക് അമ്പത് രൂപയായി വർധിപ്പിച്ചു
തമിഴ്നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം യാത്രാനിരക്ക് അമ്പത് രൂപയായി വർധിപ്പിച്ചു. ആദ്യ ഒന്നര കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും ഇരുപത്തിയഞ്ച് രൂപ നൽകണം.
ⓘThe recording of this bulletin is no longer kept; the transcript stays.
തമിഴ്നാട്ടിൽ ഓട്ടോറിക്ഷകളുടെ മിനിമം യാത്രാനിരക്ക് അമ്പത് രൂപയായി വർധിപ്പിച്ചു.
ആദ്യ ഒന്നര കിലോമീറ്ററിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും ഇരുപത്തിയഞ്ച് രൂപ നൽകണം.
മനോരമ ഓൺലൈൻ.
About this bulletin
- Publisher
- Manorama Online · manoramaonline.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

