Kairali News: കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയിൽ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ കയ്യേറ്റ ശ്രമം
Kerala

കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയിൽ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ കയ്യേറ്റ ശ്രമം

Kairali News · · 0:15

കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയിൽ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ കയ്യേറ്റ ശ്രമം. കായികമേളയിലെ സംഘാടന പിഴവുകളും ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കോഴിക്കോട് സംസ്ഥാന സ്കൂൾ കായികമേളയിൽ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ കയ്യേറ്റ ശ്രമം.

കായികമേളയിലെ സംഘാടന പിഴവുകളും ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made