24 News: കേരള സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് കണ്ടെത്തി
Sports

കേരള സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് കണ്ടെത്തി

24 News · · 0:12

കേരള സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് കണ്ടെത്തി. കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാർഥിക്ക് പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുണ്ടെന്ന് എല്ല് പരിശോധനയിൽ തെളിഞ്ഞു.

Read original on 24 News

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

കേരള സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് കണ്ടെത്തി.

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാർഥിക്ക് പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുണ്ടെന്ന് എല്ല് പരിശോധനയിൽ തെളിഞ്ഞു.

24 ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made