MediaOne: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം
Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം

MediaOne · · 0:13

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം. എല്ല് പരിശോധനയിൽ കോട്ടയം കോരുത്തോട് സ്കൂളിലെ വിദ്യാർത്ഥിക്ക് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു.

Read original on MediaOne

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടത്തിയതായി സ്ഥിരീകരണം.

എല്ല് പരിശോധനയിൽ കോട്ടയം കോരുത്തോട് സ്കൂളിലെ വിദ്യാർത്ഥിക്ക് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു.

മീഡിയവൺ.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made