ചേരാനല്ലൂർ അപകടക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വെള്ളിയാഴ്ച പരിഗണിക്കും
ചേരാനല്ലൂർ അപകടക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വെള്ളിയാഴ്ച പരിഗണിക്കും. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ മുൻപും സമാനമായ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ⓘThe recording of this bulletin is no longer kept; the transcript stays.
ചേരാനല്ലൂർ അപകടക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ മുൻപും സമാനമായ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

