Kairali News: തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങൾ മറികടക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി
India

തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങൾ മറികടക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി

Kairali News · · 0:15

തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങൾ മറികടക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കമ്മീഷന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങൾ മറികടക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി.

ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കമ്മീഷന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടങ്ങൾ മറികടക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി · VarthaKetto