Mathrubhumi: ഒമാനിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു
Gulf

ഒമാനിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു

Mathrubhumi · · 0:18

ഒമാനിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു. ഓൺലൈൻ രംഗത്തെ അപകടസാധ്യതകൾ ചർച്ച ചെയ്യാനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുമാണ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി യോഗം ചേർന്നത്.

Read original on Mathrubhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

ഒമാനിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി പ്രത്യേക സംവാദ സദസ്സ് സംഘടിപ്പിച്ചു.

ഓൺലൈൻ രംഗത്തെ അപകടസാധ്യതകൾ ചർച്ച ചെയ്യാനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുമാണ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി യോഗം ചേർന്നത്.

മാതൃഭൂമി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made