Mathrubhumi: അർണാബ് ചുഴലിക്കാറ്റ് ആന്ധ്രയിൽ നാശം വിതച്ചു മൂന്നു മരണം
India

അർണാബ് ചുഴലിക്കാറ്റ് ആന്ധ്രയിൽ നാശം വിതച്ചു മൂന്നു മരണം

Mathrubhumi · · 0:16

അർണാബ് ചുഴലിക്കാറ്റ് ആന്ധ്രയിൽ നാശം വിതച്ചു മൂന്നു മരണം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

Read original on Mathrubhumi

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

അർണാബ് ചുഴലിക്കാറ്റ് ആന്ധ്രയിൽ നാശം വിതച്ചു മൂന്നു മരണം.

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി ഗതാഗതം തടസ്സപ്പെട്ടു.

മാതൃഭൂമി.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made