Kairali News: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

Kairali News · · 0:16

തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. ചികിത്സയിലിരിക്കെയാണ് മൺവിള സ്വദേശി സുജിത്ത് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.

ചികിത്സയിലിരിക്കെയാണ് മൺവിള സ്വദേശി സുജിത്ത് മരിച്ചത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made