മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിന് ഒക്ടോബർ ഇരുപത്തൊമ്പതിന് തുടക്കമാകും
മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിന് ഒക്ടോബർ ഇരുപത്തൊമ്പതിന് തുടക്കമാകും. മുപ്പത്തിയെട്ട് ദിവസം നീളുന്ന യാത്രയിൽ രാജ്യത്തെ പത്ത് നഗരങ്ങളിൽ സന്ദർശനം നടത്തും.
ⓘReplay audio is for this bulletin only and does not affect the live channel.
മാതാ അമൃതാനന്ദമയി ദേവിയുടെ ഭാരതപര്യടനത്തിന് ഒക്ടോബർ ഇരുപത്തൊമ്പതിന് തുടക്കമാകും.
മുപ്പത്തിയെട്ട് ദിവസം നീളുന്ന യാത്രയിൽ രാജ്യത്തെ പത്ത് നഗരങ്ങളിൽ സന്ദർശനം നടത്തും.
മാതൃഭൂമി.
About this bulletin
- Publisher
- Mathrubhumi · mathrubhumi.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

