Asianet News Malayalam: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഹർദീപ് സിംഗ് പുരിയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു
India

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഹർദീപ് സിംഗ് പുരിയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു

Asianet News Malayalam · · 0:15

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഹർദീപ് സിംഗ് പുരിയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു. എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് അടുത്ത മാസമാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

Read original on Asianet News Malayalam

ⓘThe recording of this bulletin is no longer kept; the transcript stays.

Transcript

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഹർദീപ് സിംഗ് പുരിയെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചു.

എൽ മുരുകൻ രാജിവെച്ച ഒഴിവിലേക്ക് അടുത്ത മാസമാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളം.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made