ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മാർക്കോ യാൻസൻ ഒന്നാമതെത്തി
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മാർക്കോ യാൻസൻ ഒന്നാമതെത്തി. നാല് വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജയെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഈ നേട്ടം. കൂടാതെ ടെസ്റ്റ് ബോളിങ് റാങ്കിംഗിലും യാൻസൻ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
ⓘThe recording of this bulletin is no longer kept; the transcript stays.
ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മാർക്കോ യാൻസൻ ഒന്നാമതെത്തി.
നാല് വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജയെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഈ നേട്ടം.
കൂടാതെ ടെസ്റ്റ് ബോളിങ് റാങ്കിംഗിലും യാൻസൻ ഒന്നാം സ്ഥാനത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളം.
About this bulletin
- Publisher
- Asianet News Malayalam · asianetnews.com
- Published by the publisher
- 28 Oct 2026
- Aired on VarthaKetto
- Length
- 0:20
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

