Madhyamam: ഓടുന്ന ട്രെയിനിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ
Kerala

ഓടുന്ന ട്രെയിനിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

Madhyamam · · 0:16

ഓടുന്ന ട്രെയിനിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് എറണാകുളം സൗത്ത് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പ്രതിയെ പിടികൂടിയത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഓടുന്ന ട്രെയിനിൽ മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ.

ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് എറണാകുളം സൗത്ത് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പ്രതിയെ പിടികൂടിയത്.

മാധ്യമം.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:16
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made