MediaOne: ഒമാനിൽ വെങ്കലയുഗ കാലത്തെ പുരാവസ്തു ശേഖരവും അസ്ഥികൂടങ്ങളും കണ്ടെത്തി
Gulf

ഒമാനിൽ വെങ്കലയുഗ കാലത്തെ പുരാവസ്തു ശേഖരവും അസ്ഥികൂടങ്ങളും കണ്ടെത്തി

MediaOne · · 0:14

ഒമാനിൽ വെങ്കലയുഗ കാലത്തെ പുരാവസ്തു ശേഖരവും അസ്ഥികൂടങ്ങളും കണ്ടെത്തി. ഇബ്രിയിൽ നടത്തിയ ഖനനത്തിലാണ് മെസൊപ്പൊട്ടേമിയൻ സംസ്‌കാരവുമായി ബന്ധമുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തിയത്. MediaOne റിപ്പോർട്ട് ചെയ്യുന്നു.

Read original on MediaOne

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഒമാനിൽ വെങ്കലയുഗ കാലത്തെ പുരാവസ്തു ശേഖരവും അസ്ഥികൂടങ്ങളും കണ്ടെത്തി.

ഇബ്രിയിൽ നടത്തിയ ഖനനത്തിലാണ് മെസൊപ്പൊട്ടേമിയൻ സംസ്‌കാരവുമായി ബന്ധമുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തിയത്.

MediaOne റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
28 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made