Mathrubhumi: ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസ സമരം
Wayanad

ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസ സമരം

Mathrubhumi · · 0:23

ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസ സമരം. കല്പറ്റ : ചുരത്തിലെ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോച്യാവസ്ഥയ്ക്കും അടിയന്തരപരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസ സമരം.

കല്പറ്റ : ചുരത്തിലെ ഗതാഗതക്കുരുക്കിനും ചുരം റോഡിന്റെ ശോച്യാവസ്ഥയ്ക്കും അടിയന്തരപരിഹാരം ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി.

Mathrubhumi റിപ്പോർട്ട് ചെയ്യുന്നു.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:23
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made
ചുരത്തിലെ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ ഏകദിന ഉപവാസ സമരം · VarthaKetto