Reporter: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് പി ജയരാജൻ
Kerala

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് പി ജയരാജൻ

Reporter · · 0:12

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് പി ജയരാജൻ. ഇടതുപക്ഷത്തിന്റെ ലേബലിൽ ഇത്തരം വ്യക്തിഹത്യകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് പി ജയരാജൻ.

ഇടതുപക്ഷത്തിന്റെ ലേബലിൽ ഇത്തരം വ്യക്തിഹത്യകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

റിപ്പോർട്ടർ.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:12
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made