കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അധ്യാപകൻ കെഎസ്ടിഎ അംഗമല്ല
കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അധ്യാപകൻ കെഎസ്ടിഎ അംഗമല്ല. ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നെന്ന് കെഎസ്ടിഎ വ്യക്തമാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അധ്യാപകൻ കെഎസ്ടിഎ അംഗമല്ല.
ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നെന്ന് കെഎസ്ടിഎ വ്യക്തമാക്കി.
കൈരളി ന്യൂസ്.
About this bulletin
- Publisher
- Kairali News · kairalinewsonline.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:13
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

