Janmabhumi: ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം
Kerala

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം

Janmabhumi · · 0:20

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം. നവംബർ ഒന്നിന് ദൽഹിയിൽ പത്തുലക്ഷം പേരെ അണിനിരത്താനുള്ള പ്രതിപക്ഷ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ മുന്നറിയിപ്പ് നൽകി.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം ആശാസ്യമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം.

നവംബർ ഒന്നിന് ദൽഹിയിൽ പത്തുലക്ഷം പേരെ അണിനിരത്താനുള്ള പ്രതിപക്ഷ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് വിചാരകേന്ദ്രം ഡയറക്ടർ ആർ.

സഞ്ജയൻ മുന്നറിയിപ്പ് നൽകി.

ജന്മഭൂമി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:20
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made