Kerala Kaumudi: ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎഇ ഭരണകൂടം
Gulf

ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎഇ ഭരണകൂടം

Kerala Kaumudi · · 0:18

ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎഇ ഭരണകൂടം. സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II ബഹുമതി നൽകിയത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎഇ ഭരണകൂടം.

സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II ബഹുമതി നൽകിയത്.

കേരള കൗമുദി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made