Kairali News: കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി റവന്യൂ മന്ത്രി
Kerala

കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി റവന്യൂ മന്ത്രി

Kairali News · · 0:14

കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി റവന്യൂ മന്ത്രി. കേന്ദ്ര നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് എ പി അനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രിയുടെ വാദം തള്ളി റവന്യൂ മന്ത്രി.

കേന്ദ്ര നിയമപ്രകാരമാണ് ഭൂമി ഏറ്റെടുത്തതെന്ന് എ പി അനിൽകുമാർ നിയമസഭയിൽ വ്യക്തമാക്കി.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made