Manorama Online: ഇറാന് നേരെ ആക്രമണത്തിനൊരുങ്ങുന്നതിനിടെ മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കി
World

ഇറാന് നേരെ ആക്രമണത്തിനൊരുങ്ങുന്നതിനിടെ മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കി

Manorama Online · · 0:17

ഇറാന് നേരെ ആക്രമണത്തിനൊരുങ്ങുന്നതിനിടെ മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കി. പെന്റഗണിന്റെ സ്ട്രാറ്റജി വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് നീക്കിയത്.

Read original on Manorama Online

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇറാന് നേരെ ആക്രമണത്തിനൊരുങ്ങുന്നതിനിടെ മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കി.

പെന്റഗണിന്റെ സ്ട്രാറ്റജി വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ബ്രെറ്റ് സിൽവിയയെയാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് നീക്കിയത്.

മനോരമ ഓൺലൈൻ.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made