Reporter: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവുമായി നെതന്യാഹുവും ലികുഡ് മുന്നണിയും
World

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവുമായി നെതന്യാഹുവും ലികുഡ് മുന്നണിയും

Reporter · · 0:18

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവുമായി നെതന്യാഹുവും ലികുഡ് മുന്നണിയും. അട്ടിമറിക്ക് പിന്നിൽ ഖത്തറും തുർക്കിയുമാണെന്ന് ലികുഡ് പാർട്ടി ആരോപിച്ചു. വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് റാം പാർട്ടിയിലെ നാല് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

Read original on Reporter

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവുമായി നെതന്യാഹുവും ലികുഡ് മുന്നണിയും.

അട്ടിമറിക്ക് പിന്നിൽ ഖത്തറും തുർക്കിയുമാണെന്ന് ലികുഡ് പാർട്ടി ആരോപിച്ചു.

വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്നാരോപിച്ച് റാം പാർട്ടിയിലെ നാല് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

റിപ്പോർട്ടർ.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:18
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made