മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് നിയമസഭ പാസാക്കി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷം ബില്ലിനെ എതിർത്തില്ലെന്ന് മാത്രമല്ല, എംഎൽഎമാരുടെ പെൻഷൻ വർധന ബില്ലും സഭയിൽ പാസാക്കി.
ⓘReplay audio is for this bulletin only and does not affect the live channel.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് നിയമസഭ പാസാക്കി.
പ്രതിപക്ഷം ബില്ലിനെ എതിർത്തില്ലെന്ന് മാത്രമല്ല, എംഎൽഎമാരുടെ പെൻഷൻ വർധന ബില്ലും സഭയിൽ പാസാക്കി.
24 ന്യൂസ്.
About this bulletin
- Publisher
- 24 News · twentyfournews.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

