Kerala Kaumudi: കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Kerala

കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Kerala Kaumudi · · 0:17

കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അബ്‌കാരി ഷാപ്പ് ഡിസ്‌പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പ് കോടതി റദ്ദാക്കിയത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള അബ്‌കാരി ഷാപ്പ് ഡിസ്‌പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പ് കോടതി റദ്ദാക്കിയത്.

കേരള കൗമുദി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made