24 News: പിഎസ്സി ക്രമക്കേടുകളിൽ നീതി തേടി ബിജെപി പ്രതിനിധിസംഘം ഗവർണറെ കണ്ടു
Kerala

പിഎസ്സി ക്രമക്കേടുകളിൽ നീതി തേടി ബിജെപി പ്രതിനിധിസംഘം ഗവർണറെ കണ്ടു

24 News · · 0:17

പിഎസ്സി ക്രമക്കേടുകളിൽ നീതി തേടി ബിജെപി പ്രതിനിധിസംഘം ഗവർണറെ കണ്ടു. യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Read original on 24 News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

പിഎസ്സി ക്രമക്കേടുകളിൽ നീതി തേടി ബിജെപി പ്രതിനിധിസംഘം ഗവർണറെ കണ്ടു.

യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

24 News.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:17
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made