
ഷാജൻ സ്‌കറിയയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ ഷറഫുദ്ദീൻ
ഷാജൻ സ്‌കറിയയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ ഷറഫുദ്ദീൻ. വിദ്വേഷ പ്രചാരകരെ ഇത്തരത്തിൽ സന്ദർശിക്കുന്നത് അപരാധമാണെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു.
ⓘReplay audio is for this bulletin only and does not affect the live channel.
ഷാജൻ സ്‌കറിയയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയെ വിമർശിച്ച് പി.കെ ഷറഫുദ്ദീൻ.
വിദ്വേഷ പ്രചാരകരെ ഇത്തരത്തിൽ സന്ദർശിക്കുന്നത് അപരാധമാണെന്ന് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

