Unmapped

അട്ടപ്പാടി ശിശുമരണത്തിൽ യുഡിഎഫ് സർക്കാരിനെതിരെ എം ബി രാജേഷ്

Kairali News · · 0:14

അട്ടപ്പാടി ശിശുമരണത്തിൽ യുഡിഎഫ് സർക്കാരിനെതിരെ എം ബി രാജേഷ്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ അട്ടപ്പാടി പാക്കേജ് നിലവിലെ സർക്കാർ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

Read original on Kairali News

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

അട്ടപ്പാടി ശിശുമരണത്തിൽ യുഡിഎഫ് സർക്കാരിനെതിരെ എം ബി രാജേഷ്.

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ അട്ടപ്പാടി പാക്കേജ് നിലവിലെ സർക്കാർ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

കൈരളി ന്യൂസ്.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made