
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി. എംഎൽഎമാരുടെ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും.
ⓘReplay audio is for this bulletin only and does not affect the live channel.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കി.
എംഎൽഎമാരുടെ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

