ഷാജൻ സ്കറിയയെ മുഖ്യമന്ത്രി സന്ദർശിച്ചതിൽ രൂക്ഷ വിമർശനവുമായി ലീഗ് നേതാവ്
ഷാജൻ സ്കറിയയെ മുഖ്യമന്ത്രി സന്ദർശിച്ചതിൽ രൂക്ഷ വിമർശനവുമായി ലീഗ് നേതാവ്. വിദ്വേഷ പ്രചാരകരെ വീട്ടിൽ സന്ദർശിക്കുന്നത് അപരാധമാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീൻ പറഞ്ഞു.
ⓘReplay audio is for this bulletin only and does not affect the live channel.
ഷാജൻ സ്കറിയയെ മുഖ്യമന്ത്രി സന്ദർശിച്ചതിൽ രൂക്ഷ വിമർശനവുമായി ലീഗ് നേതാവ്.
വിദ്വേഷ പ്രചാരകരെ വീട്ടിൽ സന്ദർശിക്കുന്നത് അപരാധമാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീൻ പറഞ്ഞു.
റിപ്പോർട്ടർ.
About this bulletin
- Publisher
- Reporter · reporterlive.com
- Published by the publisher
- 29 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

