Kerala Kaumudi: മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ
Crime

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ

Kerala Kaumudi · · 0:05

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. പൂനെയിലെ മഞ്ജരിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് അശ്വിനി ഫുൽചന്ദ് കെകാൻ എന്ന കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മദ്യപിച്ച് വാഹനമോടിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ.

പൂനെയിലെ മഞ്ജരിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് അശ്വിനി ഫുൽചന്ദ് കെകാൻ എന്ന കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്.

കേരള കൗമുദി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:05
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made