Janmabhumi: കൊല്ലം ജില്ലാ കളക്ടർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി
Kerala

കൊല്ലം ജില്ലാ കളക്ടർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി

Janmabhumi · · 0:14

കൊല്ലം ജില്ലാ കളക്ടർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി. മാരാമൺ കൺവെൻഷനിൽ മതപരമായ ഉപദേശങ്ങൾ നൽകിയെന്നും റിസോർട്ടിന്റെ പരസ്യ റീലിൽ അഭിനയിച്ചെന്നുമാണ് പരാതി നൽകിയിരിക്കുന്നത്.

Read original on Janmabhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

കൊല്ലം ജില്ലാ കളക്ടർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി.

മാരാമൺ കൺവെൻഷനിൽ മതപരമായ ഉപദേശങ്ങൾ നൽകിയെന്നും റിസോർട്ടിന്റെ പരസ്യ റീലിൽ അഭിനയിച്ചെന്നുമാണ് പരാതി നൽകിയിരിക്കുന്നത്.

ജന്മഭൂമി.

About this bulletin

Published by the publisher
29 Oct 2026
Aired on VarthaKetto
Length
0:14
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made