India

മൈസൂരു ദസറ നടത്തിപ്പിലെ രാജ്ഞിയുടെ ആരോപണങ്ങൾ തള്ളി പോലീസ്

Mathrubhumi · · 0:15

മൈസൂരു ദസറ നടത്തിപ്പിലെ രാജ്ഞിയുടെ ആരോപണങ്ങൾ തള്ളി പോലീസ്. ദസറ വിജയകരമായി നടത്തിയത് വിവിധ വകുപ്പുകളുടെ സംയുക്ത പരിശ്രമത്തിലൂടെയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമാ ലട്കർ വ്യക്തമാക്കി.

Read original on Mathrubhumi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

മൈസൂരു ദസറ നടത്തിപ്പിലെ രാജ്ഞിയുടെ ആരോപണങ്ങൾ തള്ളി പോലീസ്.

ദസറ വിജയകരമായി നടത്തിയത് വിവിധ വകുപ്പുകളുടെ സംയുക്ത പരിശ്രമത്തിലൂടെയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമാ ലട്കർ വ്യക്തമാക്കി.

മാതൃഭൂമി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:15
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made