മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചു
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ നിയമസഭ ചർച്ച കൂടാതെ ഏകകണ്ഠമായി പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർദ്ധനവ് വരുത്തിയിട്ടുണ്ട്.
ⓘReplay audio is for this bulletin only and does not affect the live channel.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചു.
ഇതുസംബന്ധിച്ച ബിൽ നിയമസഭ ചർച്ച കൂടാതെ ഏകകണ്ഠമായി പാസാക്കി.
മുൻ എംഎൽഎമാരുടെ പെൻഷനും വർദ്ധനവ് വരുത്തിയിട്ടുണ്ട്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

