തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അനസ് എസ്. തൗഫീക്കിനെതിരെ എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ⓘReplay audio is for this bulletin only and does not affect the live channel.
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ.
തിരുവനന്തപുരം സ്വദേശിയായ അനസ് എസ്.
തൗഫീക്കിനെതിരെ എൻഡിപിഎസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:16
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

