എംഎൽഎമാരുടെ ശമ്പള വർദ്ധനവ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ
എംഎൽഎമാരുടെ ശമ്പള വർദ്ധനവ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ. വർദ്ധിപ്പിച്ച തുകയടക്കം മുഴുവൻ ശമ്പളവും നേമം മണ്ഡലത്തിലെ പാവപ്പെട്ടവർക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ⓘThe recording of this bulletin is no longer kept; the transcript stays.
എംഎൽഎമാരുടെ ശമ്പള വർദ്ധനവ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ.
വർദ്ധിപ്പിച്ച തുകയടക്കം മുഴുവൻ ശമ്പളവും നേമം മണ്ഡലത്തിലെ പാവപ്പെട്ടവർക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കേരള കൗമുദി.
About this bulletin
- Publisher
- Kerala Kaumudi · keralakaumudi.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

