Kerala Kaumudi: ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു
Kerala

ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു

Kerala Kaumudi · · 0:01

ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു. പ്രണയം നിരസിച്ചതിന് സഹപാഠിയായ പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണെന്ന് വിദ്യാർത്ഥിയുടെ അമ്മ ആരോപിച്ചു. പതിനാറ് വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് മുറിയിൽ പൂട്ടിയിട്ടായിരുന്നു മർദ്ദനം.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഹരിപ്പാട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചു.

പ്രണയം നിരസിച്ചതിന് സഹപാഠിയായ പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണെന്ന് വിദ്യാർത്ഥിയുടെ അമ്മ ആരോപിച്ചു.

പതിനാറ് വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് മുറിയിൽ പൂട്ടിയിട്ടായിരുന്നു മർദ്ദനം.

കേരള കൗമുദി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:01
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made