ചേരാനല്ലൂർ വാഹനാപകടം: സാങ്കേതിക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം
ചേരാനല്ലൂർ വാഹനാപകടം: സാങ്കേതിക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളും 17-കാരന്റെയും പിതാവിന്റെയും കാൾ ഡീറ്റൈൽ റെക്കോർഡുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
ⓘReplay audio is for this bulletin only and does not affect the live channel.
ചേരാനല്ലൂർ വാഹനാപകടം: സാങ്കേതിക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം.
അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളും 17-കാരന്റെയും പിതാവിന്റെയും കാൾ ഡീറ്റൈൽ റെക്കോർഡുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.
മീഡിയവൺ.
About this bulletin
- Publisher
- MediaOne · mediaoneonline.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:15
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

