മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കി
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കി. ഈ തീരുമാനത്തിലൂടെ സർക്കാരിന് പ്രതിവർഷം 6.91 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
ⓘReplay audio is for this bulletin only and does not affect the live channel.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് സംബന്ധിച്ച ബിൽ നിയമസഭ പാസാക്കി.
ഈ തീരുമാനത്തിലൂടെ സർക്കാരിന് പ്രതിവർഷം 6.91 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
മാധ്യമം.
About this bulletin
- Publisher
- Madhyamam · madhyamam.com
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:14
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

