Kerala Kaumudi: ഇടുക്കി ഉപ്പുതറയിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
Kerala

ഇടുക്കി ഉപ്പുതറയിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Kerala Kaumudi · · 0:13

ഇടുക്കി ഉപ്പുതറയിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Read original on Kerala Kaumudi

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇടുക്കി ഉപ്പുതറയിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

ഇന്നലെ രാത്രി ഒരുമണിയോടെ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കേരള കൗമുദി.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:13
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made