തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ. ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം ലഹരി വസ്തുവിന് പകരം 202 ഗ്രാം ലഹരിയാണ് ഇയാൾ തിരിച്ചേൽപിച്ചത്.
ⓘReplay audio is for this bulletin only and does not affect the live channel.
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ.
ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം ലഹരി വസ്തുവിന് പകരം 202 ഗ്രാം ലഹരിയാണ് ഇയാൾ തിരിച്ചേൽപിച്ചത്.
ജന്മഭൂമി.
About this bulletin
- Publisher
- Janmabhumi · janmabhumi.in
- Published by the publisher
- 30 Oct 2026
- Aired on VarthaKetto
- Length
- 0:17
- Voice
- Synthetic Malayalam voice reading a script built only from the publisher's report. How the narration is made

