Crime

ഇടുക്കിയിൽ ഭാര്യയെ അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

Madhyamam · · 0:11

ഇടുക്കിയിൽ ഭാര്യയെ അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു. കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജയ്ക്കാണ് മർദ്ദനമേറ്റത്.

Read original on Madhyamam

ⓘReplay audio is for this bulletin only and does not affect the live channel.

Transcript

ഇടുക്കിയിൽ ഭാര്യയെ അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു.

കുഴിത്തൊളു പോസ്റ്റ്ഓഫീസിലെ ജീവനക്കാരിയായ ശ്രീജയ്ക്കാണ് മർദ്ദനമേറ്റത്.

മാധ്യമം.

About this bulletin

Published by the publisher
30 Oct 2026
Aired on VarthaKetto
Length
0:11
Voice
Synthetic Malayalam voice reading a script built only from the publisher's report. How the narration is made